¡Sorpréndeme!

കേരളത്തിലേക്ക് മടങ്ങി വരാനുള്ള ആഗ്രഹം ബാക്കിയാക്കിയാണ് ഡീഗോ പോയത്‌ | Oneindia Malayalam

2020-11-26 191 Dailymotion



Boby Chemmannur remembers Diego Maradona
മലയാളികൾ എന്നും നെഞ്ചേറ്റിയ ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയെ കേരള മണ്ണിലേക്കെത്തിച്ചത് ബോബി ചെമ്മണ്ണൂർ എന്ന വ്യവസായിയാണ്. ലോകത്ത് നുണ പറയാൻ അറിയാത്ത ഒരു മനുഷ്യനെ തനിക്കറിയാവുന്നത് മറഡോണയാണെന്ന് ബോബി ചെമ്മണ്ണൂർ ഓർക്കുന്നു.